SignIn
Kerala Kaumudi Online
Thursday, 25 April 2024 1.21 PM IST

കേരള സർവകലാശാല പരീക്ഷ അപേക്ഷ

p

നാലാം സെമസ്​റ്റർ (ആഗസ്​റ്റ് 2022) കരിയർ റിലേ​റ്റഡ് ബി.എ, ബി.എസ് സി., ബി കോം., ബി.പി.എ, ബി.ബി.എ, ബി.സി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യൂ., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2019 അഡ്മിഷൻ, സപ്ലിമെന്ററി 2016-18 അഡ്മിഷൻ, 2014 & 2015 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലായ് 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം.

നാലാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ് സി, ബി കോം ( റഗുലർ 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017, 2016 അഡ്മിഷൻസ്, മേഴ്സിചാൻസ് - 2015, 2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലായ് 4 വരെയും 150 രൂപ പിഴയോടെ 7 വരെയും 400 രൂപ പിഴയോടെ 11 വരെയും ഓൺലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എ, ബി.എസ് സി, ബി കോം ( റഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2019, 2018, 2017 അഡ്മിഷൻസ്, മേഴ്സിചാൻസ് - 2016, 2015, 2014 അഡ്മിഷൻസ്) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ., ബി.എസ്.സി., ബി കോം, ബി.ബി.എ., ബി.സി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യു., ബി.വോക് എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) (റഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, സപ്ലിമെന്ററി 2017-19 അഡ്മിഷൻ, 2014-16 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷയ്ക്കുള്ള പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പാർട്ട് മൂന്ന് ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ ആന്വൽ സ്‌കീം ഏപ്രിൽ 2022 സെഷൻ പരീക്ഷയുടെ വൈവാവോസി ജൂൺ 29, 30 ജൂലായ് 1, 2 തീയതികളിൽ നടത്തും.

പാർട്ട് മൂന്ന് സെപ്​റ്റംബർ 2021 സെഷൻ ബി.എ ആന്വൽ സ്‌കീം പ്രൈവ​റ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികളുടെ സോഷ്യോളജി, പൊളി​റ്റിക്കൽ സയൻസ്, അറബിക് (മെയിൻ & സബ്സിഡിയറി) ഒഴികെയുള്ള വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യ നിർണയത്തിനും ജൂലായ് 4 വരെ അപേക്ഷിക്കാം.

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തിയ മൂന്നും നാലും സെമസ്​റ്റർ എം.എസ്‌സി മാത്തമാ​റ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും ജൂലായ് 6 വരെ അപേക്ഷിക്കാം.

കൊവിഡ് കാരണം ഡിസംബറിലെ രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എ , ബി.എസ്.സി, ബി കോം (സി.ആർ) പരീക്ഷകൾ എഴുതാനാവാത്തവർക്ക് സ്‌പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേര്, കാൻഡിഡേ​റ്റ് കോഡ്, പ്രോഗ്രാമിന്റെ പേര്, കോഴ്സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം ജൂലായ് 6 നകം പ്രിൻസിപ്പലിന് നൽകണം.

ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാല

തൃ​ശൂ​ർ​ ​:​ ​ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​ഗ​സ്റ്റ് ​നാ​ല് ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​മൂ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി​ ​പെ​ർ​ഫ്യൂ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​ജൂ​ൺ​ ​ഇ​രു​പ​ത്തേ​ഴ് ​മു​ത​ൽ​ ​ജൂ​ലാ​യ് ​എ​ട്ട് ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടെ​ ​ജൂ​ലാ​യ് ​പ​തി​ന​ഞ്ച് ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.
തൃ​ശൂ​ർ​ ​:​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​എ​സ്.​സി​ ​ഒ​പ്‌​റ്റോ​മെ​ട്രി​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷാ​ ​ടൈം​ ​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
തൃ​ശൂ​ർ​ ​:​ ​ജൂ​ലാ​യ് ​പ​തി​നൊ​ന്ന് ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ബി.​ഫാം​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​ആ​ൻ​ഡ് 2012​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
തൃ​ശൂ​ർ​ ​:​ ​ജൂ​ലാ​യ് ​പ​തി​നെ​ട്ട് ​മു​ത​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​ഫ​സ്റ്റ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​എം.​ബി.​ബി.​എ​സ് ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​(2010​ ​സ്‌​കീം​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​സി.​എ​ ​എ​ൻ​ട്ര​ൻ​സ് ​ഫ​ല​മാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​സി.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്രി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഫോ​ൺ​-​ 0471​ 2560363,​ 364

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.