SignIn
Kerala Kaumudi Online
Tuesday, 23 April 2024 2.43 PM IST

മനു മോഹന് റോട്ടറി ഓവറാൾ മെറിറ്റോറിയസ് പ്രസിഡന്റ് അവാർഡ്

bsh

ഹരിപ്പാട്: തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം എന്നീ ജില്ലകളിലായി 150 ഓളം റോട്ടറി ക്ലബ്ബുകൾ ഉൾപ്പെടുന്ന റോട്ടറി ഡിസ്‌ട്രിക്ട് 3211ന്റെ 2021 -22 പ്രവർത്തന വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ഓവറാൾ മെറിറ്റോറിസ് പ്രസിഡന്റ് പുരസ്‌കാരം റോട്ടറി ക്ലബ് ഹരിപ്പാട് പ്രസിഡന്റ് മനു മോഹനു ലഭിച്ചു . യുവനിര മുന്നിൽ നിന്ന് നയിച്ച ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് 25 ഡിസ്ട്രിക്ട് അവാർഡുകൾ ഉൾപ്പെടെ 40 ഓളം അവാർഡുകളാണ് ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.