തൃശൂർ : സംസ്ഥാന റവന്യൂ കലോത്സവം രണ്ട് ദിവസം പിന്നിടുമ്പോൾ തൃശൂരിന്റെ മുന്നേറ്റം. തൃശൂർ 151 പോയന്റ് നേടിയപ്പോൾ രണ്ടാം സ്ഥാനക്കാരായ വയനാടിന് 97 പോയന്റാണ്. 96 പോയന്റുള്ള കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്.
കോഴിക്കോട് (88), കോട്ടയം (86), ആലപ്പുഴ (80), എറണാകുളം (74), കൊല്ലം (63), കാസർകോട് (61), മലപ്പുറം( 60), ഇടുക്കി (57), തിരുവനന്തപുരം (55), പത്തനംതിട്ട (53), ഹെഡ്ക്വാർട്ടേഴ്സ് (45), പാലക്കാട് (38) എന്നിങ്ങനെയാണ് പോയന്റ് നില. കലോത്സവം ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |