SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.20 AM IST

പി.ആർ.ഡി ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം

p

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ പി.ആർ.ഒ ആയിരുന്ന കെ.കെ. ജയകുമാറിനെ പി.ആർ.ഡി ഡയറക്‌ടറേറ്റിൽ സി.എൻ.ഇ വിഭാഗം ഇൻഫർമേഷൻ ഓഫീസറായി നിയമിച്ചു. സ്‌ക്രൂട്ടിനി വിഭാഗം അസി. എഡിറ്റർ വൈ.എൽ. അഭിലാഷിനെ ടാഗോർ തിയേറ്ററിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറായും പ്രസ് റിലീസ് വിഭാഗത്തിൽ അസി. എഡിറ്ററായിരുന്ന പ്രതീഷ് ഡി. മണിയെ പ്രസ് റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായും നിയമിച്ചു. ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസി. എഡിറ്റർ കെ.ബി. ശ്രീകലയ്‌ക്ക് ഡയറക്‌ടറേറ്റിലെ പരസ്യം ആൻഡ് മാർക്കറ്റിംഗ് വിഭാഗത്തിൽ ഇൻഫർമേഷൻ ഓഫീസറായാണ് നിയമനം. ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയിലെ അസി. എഡിറ്റർ എസ്. ബീനാമോളെ ലേബർ കമ്മിഷണറേറ്റിൽ ലേബർ പബ്ലിസിറ്റി ഓഫീസറായി നിയമിച്ചു. ഡയറക്ടറേറ്റിലെ മലയാളം എഡിറ്റോറിയൽ വിഭാഗത്തിലെ അസി. എഡിറ്റർ ജെ.എൻ. മെർലിനെ റിസർച്ച് ആൻഡ് റഫറൻസ് വിഭാഗം ഇൻഫർമേഷൻ ഓഫീസറായും നിയമിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.