SignIn
Kerala Kaumudi Online
Saturday, 20 April 2024 9.37 AM IST

സ്ത്രീ സുരക്ഷാ ക്ളാസ് നടത്തി.

awrnse-clas

ചങ്ങനാശേരി. തൃക്കൊടിത്താനം ജനമൈത്രി പൊലീസ് സുരക്ഷാസമിതി കടമാൻചിറ ഗവൺമെന്റ് എൽപി.സ്‌കൂളിൽ പഠനോപോകരണ വിതരണത്തോടൊപ്പം സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസും നടത്തി. ചങ്ങനാശേരി പിങ്ക് പൊലീസ് ഓഫീസർ മിനി മോൾ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം തൃക്കൊടിത്താനം സബ് ഇൻസ്‌പെക്ടർ ഷാജി അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. തൃക്കൊടിത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോയ് പി.അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ വിനീഷ്‌മോൻ, പൊലീസ് സുരക്ഷാസമിതി അംഗം സിബി അടവിച്ചിറ, പി.ഐ ജോൺസൺ, കുര്യാക്കോസ് കൈലാത്ത്, പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, POLICE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.