SignIn
Kerala Kaumudi Online
Friday, 19 April 2024 10.07 AM IST

പി.സി അല്ലെങ്കിൽ പിന്നാര് ? തിമിംഗലങ്ങൾ പുറത്തുവരുമോ ? സരിതയും സ്വപ്നയും പോരടിക്കുന്നു | VIDEO

സ്വർണ്ണക്കടത്തിലെ സത്യം മുഴുവൻ പുറത്തുവന്നോ ? താനെല്ലാം കണ്ടുപിടിച്ചെന്നും ഒരു വൻതിമിംഗലമാണ് ഇതിനുപിന്നിലെന്നും സരിത പറയുന്നു. ഇതിലെന്തെങ്കിലും യാതാർത്ഥ്യം ഉണ്ടോ ? സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചന ആരോപിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സോളാർ കേസ് പ്രതി സരിത.എസ്.നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തുമ്പോഴാണ് ചർച്ച സജീവമാകുന്നത്.

saritha-swapna

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SWAPNA, SARITHA, PCGEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.