SignIn
Kerala Kaumudi Online
Friday, 19 April 2024 6.43 PM IST

ബഫർ സോൺ : ജനവാസമേഖല ഒഴിവാക്കണമെന്ന് കേരളാ കോൺഗ്രസ് (ബി)

kcb
കേരളാ കോൺഗ്രസ് (ബി ) ജില്ലാ നേതൃയോഗം സംസ്ഥാന സെക്രട്ടറി വി. ജെ.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കേരളാ കോൺഗ്രസ് (ബി) ജില്ലാ നേതൃയോഗം സംസ്ഥാന സെക്രട്ടറി വി.ജെ.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പുന:പരിശോധന ഹർജി അടക്കമുള്ള നിയമ നടപടികളിലേക്ക് കേന്ദ്ര സർക്കാർ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.കെ.ജേക്കബ് അദ്ധ്യക്ഷനായിരുന്നു. ലിജോ ജോൺ, ജില്ലാ സെക്രട്ടറി സുനിൽ വലഞ്ചുഴി, വൈസ് പ്രസിഡന്റ് ചെറിയാൻ എബ്രഹാം, ട്രഷറർ അഡ്വ. ജോൺ പോൾ മാത്യു, കെ.കെ.ഗോപാലൻ, മാത്യു ഡാനിയേൽ, സാം ജോയ്ക്കുട്ടി, ശ്യാം കൃഷ്ണൻ, ചന്ദ്രമോഹൻ, രാമചന്ദ്രൻ പിള്ള, മഹേഷ് ബാബു, സി.കെ.മോഹനൻ, മുരളി ഓമല്ലൂർ, ഷിബു ഊട്ടുപാറ, ബിജു എബ്രഹാം, സോണി വാഴക്കുന്നത്ത്, ജിജി വാഴയിൽ, പി.സി. രാജു, ബിജു തോമസ്, അനിൽ തോമസ്, ഒ.എസ്.അജിത, ശ്രീകുമാർ, ജിജു എബ്രഹാം, അനീഷ് വേഴകാട്ട്, വിനോദ് പരുത്യാനിക്കൽ, സജി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.