SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.29 PM IST

സത്യാഗ്രഹ സമരം സംഘടിപ്പിച്ചു

photo

പഴയങ്ങാടി:കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായും കേരള സർക്കാരിന്റെ വൈദ്യുത ചാർജ് വർദ്ധനവിലും പ്രതിഷേധിച്ച് കല്യാശ്ശേരി നിയോജക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് മാറോളി ഉദ്ഘാടനം ചെയ്തു. മാടായി ബ്ലോക്ക് പ്രസിഡന്റ് പി.പി.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബ്രിജേഷ് കുമാർ , അജിത്ത് മാട്ടൂൽ, കാപ്പാടൻ ശശിധരൻ ,കെ.വി ഉത്തമൻ , ജോയ് ചൂട്ടാട് , പാറയിൽ കൃഷ്ണൻ , കക്കോപ്രവൻ മോഹനൻ , അബ്ദുൾ ഖാദർ, ടി.കരുണാകരൻ .സജി നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.