SignIn
Kerala Kaumudi Online
Thursday, 25 April 2024 8.21 PM IST

സിയാൽ ഡ്യൂട്ടിഫ്രീയിൽ ഒഴിവുകൾ

df

നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) ഉപകമ്പനിയായ സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവീസസ് ലിമിറ്റഡിന്റെ (സി.ഡി.ആ.ർഎസ്.എൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ മാനേജർ ട്രെയിനി എം.ബി.എ (മാർക്കറ്റിംഗ്) അഞ്ച് ഒഴിവുകൾ, അസിസ്റ്റന്റ് മാനേജർ എം.ബി.എ (മാർക്കറ്റിംഗ്, കുറഞ്ഞത് അഞ്ചുവർഷത്തെ പരിചയം - ഒരു ഒഴിവ്) എന്നിവയാണ് തസ്തികകൾ. വിജ്ഞാപനം സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും https://careers.cochindutyfree.con എന്ന വെബ്‌സൈറ്റ് സന്ദേർശിക്കുക. ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രം അപേക്ഷിക്കണം. മറ്റേതെങ്കിലും രീതിയിൽ അപേക്ഷ സമർപ്പിക്കുന്നത് സ്വീകരിക്കുന്നതല്ല. അപേക്ഷയുടെ പ്രിന്റൗട്ടോ ഹാർഡ് കോപ്പിയോ സമർപ്പിക്കേണ്ടതില്ല. അവസാനതീയതി: ജൂലായ് ഏഴ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CIAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.