SignIn
Kerala Kaumudi Online
Thursday, 25 April 2024 8.51 PM IST

ഇന്ന് സ്വർണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങാം, തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില താഴേക്ക് Gold rate today

gold-rate-

കേരളത്തിൽ തുടർച്ചയായ രണ്ടാം ദിനവും സ്വർണ വില താഴേക്ക്. സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയും, പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണം ഗ്രാമിന് 4675 രൂപയും പവന് വില 37,400 രൂപയുമായി. ജൂൺ മാസത്തെ ഏറ്റവും വില കുറവ് സ്വർണത്തിന് രേഖപ്പെടുത്തിയത് ഇന്നാണ്. 38000 രൂപയായിരുന്നു ജൂൺ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില. വെള്ളി ഒരു ഗ്രാമിന് 66 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ജൂൺ 1 - ₹ 38,000
ജൂൺ 2 - ₹ 38,080
ജൂൺ 3 - ₹ 38,480
ജൂൺ 4 - ₹ 38,200
ജൂൺ 5 - ₹ 38,192
ജൂൺ 6 - ₹ 38,280
ജൂൺ 7 - ₹ 38,080
ജൂൺ 8 - ₹ 38,160
ജൂൺ 9 - ₹ 38,360
ജൂൺ 10 -₹38,200
ജൂൺ 11 -₹38,680
ജൂൺ 12 -₹38,680
ജൂൺ 13 -₹38,680
ജൂൺ 14 -₹37,920
ജൂൺ 15 -₹37,720
ജൂൺ 16- ₹38,040
ജൂൺ 17- ₹38,200
ജൂൺ 18- ₹38,120
ജൂൺ 19- ₹38,120
ജൂൺ 20- ₹38,200
ജൂൺ 21- ₹38,120
ജൂൺ 22- ₹37,960
ജൂൺ 23- ₹38,120
ജൂൺ 24- ₹37,960
ജൂൺ 25- ₹38,040
ജൂൺ 26- ₹38,040
ജൂൺ 27- ₹38,120
ജൂൺ 28- ₹37,480

ജൂൺ 29- ₹37,400

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജൂൺ 1 - ₹ 4,750
ജൂൺ 2 - ₹ 4,760
ജൂൺ 3 - ₹ 4,810
ജൂൺ 4 - ₹ 4,775
ജൂൺ 5 - ₹ 4,774
ജൂൺ 6 - ₹ 4,785
ജൂൺ 7 - ₹ 4,760
ജൂൺ 8 - ₹ 4,770
ജൂൺ 9 - ₹ 4,795
ജൂൺ 10 - ₹ 4,775
ജൂൺ 11 - ₹ 4,835
ജൂൺ 12 - ₹ 4,835
ജൂൺ 13 - ₹ 4,835
ജൂൺ 14 - ₹ 4,740
ജൂൺ 15 - ₹ 4,715
ജൂൺ 16- ₹ 4,755
ജൂൺ 17- ₹ 4,775
ജൂൺ 18- ₹ 4,765
ജൂൺ 19- ₹ 4,765
ജൂൺ 20- ₹ 4,775
ജൂൺ 21- ₹ 4,765
ജൂൺ 22- ₹ 4,745
ജൂൺ 23- ₹ 4,765
ജൂൺ 24- ₹ 4,745
ജൂൺ 25- ₹ 4,755
ജൂൺ 26- ₹ 4,755
ജൂൺ 27- ₹ 4,765
ജൂൺ 28- ₹4,685

ജൂൺ 29- ₹4675

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD, GOLDRATE, MONEY, GOLD RATE TODAY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.