ബഹുഭൂരിപക്ഷം ജനങ്ങളും ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് ഡിപ്രഷൻ. ഒരു പക്ഷേ അതിന് പ്രത്യേക കാരണം കൂടി വേണ്ട എന്നതാണ് വിചിത്രം. അറിഞ്ഞോ അറിയാതെയോ നമ്മൾ സ്വയം ഉണ്ടെന്ന് കരുതുന്ന ഈ രീതിക്ക് യോഗയിലൂടെ നമുക്ക് ശാശ്വതമായ പരിഹാരം നേടാം. അതും മറ്റാരുമറിയാതെ ചെറിയ യോഗാസനങ്ങളിലൂടെ.
ഈ യോഗാസനത്തിന്റെ ആരംഭം സുഖാസനയിലൂടെയാണ് തുടങ്ങുന്നത്. സുഖാസനയിലിരുന്ന്, റിലാക്സേഷനിലേക്ക് കടന്ന് ഏകാഗ്രമായി ചെറിയ റബ്ബിങ്ങിലൂടെയും, നട്ടെല്ല് പിന്നിലോട്ടും മുന്നിലോട്ടും വളച്ച് തറയിൽ മാക്സിമം തൊട്ടും നീങ്ങുന്ന ഈ ചെറിയ യോഗാസനത്തിനൊപ്പം തന്നെ ചെറിയ എക്‌സർസൈസ് ടിപ്സും താഴെക്കാണുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ചെറിയ സമയക്രമത്തിൽ ഇതിനെ പിന്തുടർന്നാൽ ഡിപ്രഷൻ എന്നത് പൂർണ്ണമായും നമ്മുടെ ജീവിതശൈലി രോഗങ്ങളിൽ നിന്ന് മാറ്റിയെടുക്കാം.