SignIn
Kerala Kaumudi Online
Saturday, 20 April 2024 5.07 AM IST

കിടപ്പറ ഈ ദിക്കിലായാൽ ദമ്പതികൾ തമ്മിലെ പ്രണയം ഊഷ്‌മളമാകും ; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ കുഴപ്പങ്ങൾ

vastu

ഒരു വീടിന് വാസ്‌തുശാസ്‌ത്രപരമായി അനുകൂലമായതും പ്രതികൂലമായതുമായ ദിക്കുകളുണ്ട്. പൂജകൾക്കും, പാചകത്തിനും, കിടപ്പുമുറിയും എല്ലാം പ്രത്യേകം മൂലകളിൽ പണിയുന്നതാണ് ആ വീടിൽ കഴിയുന്നവരുടെ സന്തോഷത്തിന് ഉചിതം. ദമ്പതികൾ തമ്മിൽ സ്നേഹബന്ധം ദൃഢമാകാനും പ്രണയം ഊഷ്‌മളമാകാനും വടക്കുപടിഞ്ഞാറ് ദിക്കിൽ ബെഡ്‌റൂം വരുന്നതാണ് നല്ലത്. വികാരങ്ങൾ നിറവേറുന്ന ഈ സ്ഥലം രതിയുടെ മേഖല എന്നാണ് അറിയപ്പെടുന്നത്.

ദമ്പതികൾ തമ്മിൽ കാര്യങ്ങൾ തുറന്നുപറയാനും ബന്ധം ഊഷ്‌മളമാകാനും ഈ ദിക്കിൽ മുറി വരുന്നതാണ് നല്ലത്. വടക്ക് കിഴക്ക് മൂലയിൽ ഒരിക്കലും അടുക്കള പണിയരുത്. ദൈവികതയും ചൈതന്യവും നിറഞ്ഞ ഇവിടെ പൂജാമുറി പണിയാം. തെക്ക് പടിഞ്ഞാറേ മൂലയിൽ ഒരിക്കലും കക്കൂസ്,കുളിമുറി പാടില്ല. ഇത് ബന്ധവും സ്‌നേഹവും വേണ്ട ദിക്കാണ്. ഈ ദിക്കിൽ ചുവപ്പ്, നീല നിറങ്ങളും ചുമരിന് നൽകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BEDROOM, VASTHU SASTRA, COUPLES LOVE
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.