SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.45 PM IST

റി​ലീസ് പൂരം

ഇൗ മാസം പ്രേ​ക്ഷക​ർ​ക്ക് ​മു​ന്നി​ൽ​ എ​ത്തു​ന്ന​ത് 15​ ​ചി​ത്ര​ങ്ങൾ
ഇ​ന്ന് ​അഞ്ച് ​റി​ലീ​സ്

kaduva

മ​ല​യാ​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​റി​ലീ​സ് ​മാ​സ​മാ​യാ​യി ജൂ​ലാ​യ്.​ 15​ ​ചി​ത്ര​ങ്ങ​ളാ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഷെ​യ്‌​ൻ​ ​നി​ഗം​ ​നാ​യ​ക​നാ​വു​ന്ന​ ​ഉ​ല്ലാ​സം,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​സ​ണ്ണി​ ​വ​യ്‌​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​അ​ടി​ത്ത​ട്ട്,​ ​ത​മി​ഴ് ​ന​ട​ൻ​ ​ആ​ർ.​ ​മാ​ധ​വ​ൻ​ ​നാ​യ​ക​നാ​യും​ ​സം​വി​ധാ​യ​ക​നു​മാ​യി​ ​എ​ത്തു​ന്ന​ ​റോ​ക്ക​ട്രി​ ​ദ​ ​ന​വി​ ​എ​ഫ​ക്ട് ,​രാ​ഹു​ൽ​ ​മാ​ധ​വ്.​ ​ഇ​ന്ദ്ര​ൻ​സ്എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​സാ​ന്റാ​ക്രൂ​സ് ​,​സു​നി​ൽ​ ​സു​ഖ​ദ,​ ​ജ​യ​ൻ​ ​ചേ​ർ​ത്ത​ല,​ ​ഡോ.​ ​റോ​ണി എന്നിവർ അഭിനയിക്കുന്ന ഇ.​എം.​ഐ​ ​ എ​ന്നീ​ ​അഞ്ച് ചി​ത്ര​ങ്ങ​ൾ​ ​ഇ​ന്ന് ​റി​ലീ​സ് ​ചെ​യ്യും.​ ​മ​ല​യാ​ള​ത്തി​നു​ ​പു​റ​മെ​ ​ത​മി​ഴ്,​ ​ഹി​ന്ദി,​ ​ഇം​ഗ്ളീ​ഷ്,​ ​തെ​ലു​ങ്ക്,​ ​ക​ന്ന​ട​ ​ഭാ​ഷ​ക​ളി​ലും​ ​അ​ന്താ​രാ​ഷ്ട്ര​ ​ഭാ​ഷ​ക​ളി​ലും​ ​റോ​ക്ക​ട്രി​ ​ദി​ ​ന​മ്പി​ ​എ​ഫ​ക്ട് ​എ​ന്ന​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​എ​ത്തു​ന്നു​ണ്ട്.


7​ന് ​ക​ടുവ 8​ന് ​കു​റി,​ ​തീ,​ ​പ്യാ​ലി
പൃ​ഥ്വി​രാ​ജി​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഷാ​ജി​ ​കൈ​ലാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​ടു​വ​ 7​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തും.​ ​വി​വേ​ക് ​ഒ​ബ്‌​റോ​യ് ​പ്ര​തി​നാ​യ​ക​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സം​യു​ക്ത​ ​മേ​നോ​ൻ​ ​ആ​ണ് ​നാ​യി​ക.​വി​ഷ്ണു​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​കെ.​ആ​ർ.​ ​പ്ര​വീ​ൺ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​കു​റി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സു​ര​ഭി​ ​ല​ക്ഷ്മി,​ ​അ​ദി​തി​ ​ര​വി,​ ​വി​ഷ്ണു​ ​ഗോ​വി​ന്ദ​ൻ,​ ​വി​നോ​ദ് ​തോ​മ​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.8​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.
യു​വ​ ​എം.​എ​ൽ.​എ​ ​മു​ഹ​മ്മ​ദ് ​മു​ഹ്സി​ൻ,​ ​സാ​ഗ​ര​ ​എ​ന്നി​വ​രെ​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​ക്കി​ ​അ​നി​ൽ​ ​വി.​ ​നാ​ഗേ​ന്ദ്ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​തീ​ 8​ന് ​തി​യേ​റ്റ​റി​ൽ.​ ​ന​വാ​ഗ​ത​രാ​യ​ ​സ​ബി​ത​ ​-​റി​ൻ​ ​ദ​മ്പ​തി​ക​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്യാ​ലി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ബോ​ളി​വു​ഡി​ലെ​ ​പ്ര​ശ​സ്ത​ ​ബാ​ല​താ​ര​വും​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​ര​ ​ജേ​താ​വു​മാ​യ​ ​അ​ര​വ്യ​ ​ശ​ർ​മ്മ​ ​ആ​ണ് ​പ്യാ​ലി​യെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.8​ന് ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.


15​ന് ​പാ​പ്പ​ൻ,​ ​പ​ത്മ
ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ജോ​ഷി​യും​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​പാ​പ്പ​ൻ,​ ​വ​ൻ​ ​താ​ര​യി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​പാ​പ്പ​നി​ൽ​ ​സു​രേ​ഷ്‌​ഗോ​പി​ ​ര​ണ്ടു​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു.​ ​ന​ട​ൻ​ ​അ​നൂ​പ് ​മേ​നോ​ൻ​ ​സം​വി​ധാ​യ​ക​നാ​യും​ ​നാ​യ​ക​നാ​യും​ ​എ​ത്തു​ന്ന​ ​പ​ത്മ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സു​ര​ഭി​ ​ല​ക്ഷ്‌​മി​ ​നാ​യി​ക.​ ​അ​നൂ​പ് ​ത​ന്നെ​യാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​നി​ർ​മ്മാ​താ​വും.ഇരു ചിത്രങ്ങളും 15ന് എത്തും

.
മ​ഹാ​വീ​ര്യ​ർ​ 21​ന്
നി​വി​ൻ​പോ​ളി,​ ​ആ​സി​ഫ് ​അ​ലി​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​എ​ബ്രാ​ഡ് ​ഷൈ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​മ​ഹാ​വീ​ര്യ​ർ.​എം.​ ​മു​കു​ന്ദ​ന്റെ​ ​ക​ഥ​യ്ക്ക് ​എ​ബ്രി​ഡ് ​ഷൈ​ൻ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ഷാ​ൻ​വി​ ​ശ്രീ​വാ​സ്ത​വ​ ​ആ​ണ് ​നാ​യി​ക. ഇടവേളയ്ക്കുശേഷം നി​വി​ൻപോളി​യും ആസി​ഫ് അലി​യും ഒരുമി​ക്കുന്ന ചി​ത്രമാണ് മഹാവീര്യർ.


29​ന് ​ബ​ർ​മു​ഡ,​ ​വീ​കം,​ ​കി​ല്ലർ
ധ്യാ​ൻ​ ​ശ്രീ​നി​വാ​സ​നെ​ ​നാ​യ​ക​നാ​ക്കി​ ​സാ​ഗ​ർ​ ​ഹ​രി​ ​തി​ര​ക്ക​ഥ​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​വീ​കം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​സി​ദ്ദി​ഖ്,​ ​ഷീ​ലു​ ​എ​ബ്ര​ഹാം,​ ​അ​ജു​ ​വ​ർ​ഗീ​സ്,​ ​ഡെ​യ്ൻ​ ​ഡേ​വി​ഡ്,​ ​ഡ​യാ​ന​ ​ഹ​മീ​ദ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഷെ​യ്‌​ൻ​ ​നി​ഗം,​ ​വി​ന​യ് ​ഫോ​ർ​ട്ട് ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​ടി.​കെ.​ ​രാ​ജീ​വ്‌​കു​മാ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ർ​മു​ഡ​യി​ൽ​ ​സൈ​ജു​ ​കു​റു​പ്പ്,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​ഇ​ന്ദ്ര​ൻ​സ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​ ​കൃ​ഷ്ണ​ദാ​സ് ​പ​ങ്കി. റി​യാ​സ് ​ഖാ​നെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​അ​നീ​ഷ് ​ജെ.​ ​ക​രി​നാ​ട് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​മാ​ണ് ​സ​സ്‌​പെ​ൻ​സ് ​കി​ല്ല​ർ.​ ​ശേ​ഖ​ർ​ ​മേ​നോ​ൻ,​ ​വി​ജ​യ​കു​മാ​ർ​ ​പ്ര​ഭാ​ക​ര​ൻ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​അ​ർ​ജു​ൻ​ലാ​ൽ​ ,​ ​അ​ജി​ത​‌്‌​കു​മാ​ർ​ ​ര​വീ​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ര​ണ്ട് ​ര​ഹ​സ്യ​ങ്ങ​ൾ​ ​എ​ന്ന​ ​ചി​ത്ര​വും​ ​ഈ​ ​മാ​സം​ ​റി​ലീ​സ് ​ചെ​യ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.