SignIn
Kerala Kaumudi Online
Thursday, 11 August 2022 4.33 PM IST

മസ്റ്ററിംഗിന് ജൂലായ് 11 വരെ സമയം

online-application

തിരുവനന്തപുരം:സാങ്കേതിക കാരണങ്ങളാൽ ലൈഫ് സർട്ടിഫിക്കറ്റ് അപ്‌ലോഡു ചെയ്യാൻ സാധിക്കാത്തവരും മറ്റുകാരണങ്ങളാൽ മസ്റ്ററിംഗ് പൂർത്തീകരിച്ചിട്ടില്ലാത്തവരുമായ കിടപ്പു രോഗികൾക്ക് സേവനയിൽ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് മസ്റ്ററിംഗ് പൂർത്തിയാക്കി പെൻഷൻ പുനഃസ്ഥാപിക്കുന്നതിന് ജൂലായ് 1 മുതൽ 11 വരെ സമയം അനുവദിച്ചു. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ടതിനാൽ പ്രാദേശിക സർക്കാരുകളിൽ സമർപ്പിച്ചിട്ടുള്ള ലൈഫ് സർട്ടിഫിക്കറ്റുകൾ സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യാനും അനുമതിയുണ്ട്. 2019 ഡിസംബർ 31 വരെയുള്ള ഗുണഭോക്താക്കളിൽ മസ്റ്ററിംഗ് പൂർത്തിയാക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടിട്ടുള്ളവർക്കു മാത്രമാണ് ഇപ്പോൾ അനുമതി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ONLINE APPLICATION
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.