SignIn
Kerala Kaumudi Online
Friday, 29 March 2024 6.27 PM IST

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

kel

പത്തനംതിട്ട : കെൽട്രോണിന്റെ മല്ലപ്പള്ളിയിലെ നോളജ് സെന്ററിൽ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം തുടരുന്നു. കേരള സർക്കാർ അംഗീകരിച്ച പി.എസ്.സി നിയമനങ്ങൾക്ക് യോഗ്യമായ പിജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒരു വർഷം), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ആറു മാസം), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എൻട്രി (മൂന്ന് മാസം), കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (മൂന്ന് മാസം) എന്നീ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം നടക്കും. ഫോൺ​ : 0469 2785525, 8078140525.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.