SignIn
Kerala Kaumudi Online
Thursday, 25 April 2024 9.42 PM IST

കേരളകൗമുദി - ആർ.പി ബാങ്കേഴ്സ്: പ്ലസ് ടു ഫുൾ എ പ്ലസ് ജേതാക്കൾക്ക് ആദരം

കൊല്ലം: ഇത്തവണത്തെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ വിദ്യാർത്ഥികളെ കേരളകൗമുദിയും പ്രമുഖ ധനകാര്യ സ്ഥാപനമായ ആർ.പി ബാങ്കേഴ്സും ചേർന്ന് ആദരിക്കുന്നു.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം. യോഗ്യരായവർ പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഫോൺ നമ്പർ ഉൾപ്പടെയുള്ള വിലാസം എന്നിവ സഹിതം kaumudiaward.kollam@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ അപേക്ഷിക്കണം. പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മെഡലും സർട്ടിഫിക്കറ്റുകളും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.