SignIn
Kerala Kaumudi Online
Friday, 19 April 2024 3.09 AM IST

ഫയർഫോഴ്സ് സെൻട്രൽ വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്‌തു

chaaka

തിരുവനന്തപുരം; ഫയർ ആൻഡ് റെസ്ക്യു സർവീസസിന്റെ സെൻട്രൽ വർക് ഷോപ്പ് ചാക്ക ഫയർ സ്റ്റേഷൻ അങ്കണത്തിൽ വകുപ്പ് മേധാവി ബി.സന്ധ്യ ഉദ്ഘാടനം ചെയ്തു. എല്ലാ റീജിയണലുകളിലും ജില്ലകളിലും വർക് ഷോപ്പുകൾ ആരംഭിക്കാനുള്ള ശ്രമമുണ്ടാകുമെന്ന് അവർ പറഞ്ഞു. വർക് ഷോപ്പിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ 16 ലക്ഷം രൂപയോളം വകുപ്പിന് ലാഭിക്കാനായെന്നും അവർ വ്യക്തമാക്കി.ടെക്നിക്കൽ ‌ഡയറക്ടർ എം.നൗഷാദ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അരുൺ അൽഫോൺസ് എന്നിവർ സംസാരിച്ചു.വർക് ഷോപ്പ് ടീമിലെ 8 പേർക്ക് അവാ‌ർഡുകളും വിതരണം ചെയ്തു.ചാക്ക സ്റ്റേഷനിലെ പഴയ ഗ്യാരേജാണ് വർക്ക് ഷോപ്പാക്കി മാറ്റിയത്. ഡിപ്പാർട്ട്മെന്റ് ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.