SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.49 PM IST

കരട് പട്ടിക പ്രസിദ്ധീകരിച്ചു

life

തൃക്കാക്കര: ലൈഫ് മിഷൻ പദ്ധതിയുടെ ഒന്നാംഘട്ട അപ്പീലിന് ശേഷമുളള കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. കരട് പട്ടിക www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നോട്ടീസ് ബോർഡിലും പൊതുവായ നോട്ടീസ് ബോർഡുകളിലും തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ സർക്കാർ ഓഫീസുകളിലും വെബ്‌സൈറ്റിലും പൊതുജനങ്ങൾക്ക് ലഭ്യമാവും. അപ്പീലുകളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ട അവസാന തീയതി എട്ടിന്. അപ്പീലുകൾ ഓൺലൈനായും ആക്ഷേപങ്ങൾ നേരിട്ടും സമർപ്പിക്കാം. പുതിയ അപേക്ഷകൾ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ കളക്ടറേറ്റിൽ ലൈഫ് ജില്ലാ മിഷൻ കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ ഹെൽപ് ഡെസ്‌കിൽ സൗകര്യമുണ്ടാകും. സമയം രാവിലെ 11 മുതൽ വൈകിട്ട് 4 വരെ. ഫോൺ 0484 2422221.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.