താലിബാന് ഇനിയെങ്കിലും തിരിച്ചറിയണം ആ സത്യം. തോക്കുകളും ബോംബും മാത്രമല്ല ജീവിതം. ഇവ രണ്ടുമല്ല പ്രതിരോധത്തിനും പ്രത്യയശാസ്ത്രത്തിനുമുളള ഏക ഉപാധി. ഭൂകമ്പം ഉണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും കരകയറാനാവാതെ രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാം കൈവിട്ട് കണ്ണുംതളളി നില്‍ക്കുകയാണ് താലിബാന് ഭരണകൂടം. ഭൂകമ്പം ഉണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം നടത്താനാവാത്ത ഗതികേടില്‍ വലയുകയാണ് അഫ്ഗാനിലെ ഭരണകൂടം. വീഡിയോ കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |