യുക്രെയ്ൻ-റഷ്യ യുദ്ധം ഏറ്റവുമധികം ബാധിക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളെയാണ്. എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഫ്രിക്കൻ രാജ്യങ്ങൾ. എന്താകും യുദ്ധം ആഫ്രിക്കൻ രാജ്യങ്ങളിൽ വരുത്തിവയ്ക്കുക ? എന്താണ് യുക്രെയ്നും ആഫ്രിക്കയും തമ്മിലുള്ള ബന്ധം ? വീഡിയോ കാണാം...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |