ആലപ്പുഴ: ഗാന്ധി നിന്ദക്കെതിരെയും ഗാന്ധി പ്രതിമകൾ തല്ലിത്തകർക്കുന്നതിനെതിരെയും കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന് മുന്നിൽ നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ബീ.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.ജി.മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി ജനറൽ സെക്രട്ടറി റാബിയ സലിം, എൻ.കുമാരദാസ്, നോവൽ രാജ്, സുമം സ്കന്ദൻ, സോളമൻ പഴമ്പശ്ശേരി. ആർ.സ്കന്ദൻ, ഉനൈസ് ബദർ, അബ്ദുൾ ജലീൽ, ബിന്ദുദാസ്, എ.ഷൗക്കത്ത്, വേണു ചാത്തനാട്. ഇഗ്നേഷ്യസ്. നഗരസഭാ കൗൺസിലർമാരായ വിജി ശങ്കർ, ശ്രീലേഖ, അമ്പിളി അരവിന്ദ്, ത്രേസ്യാമ്മ തുടങ്ങിയവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |