SignIn
Kerala Kaumudi Online
Thursday, 25 April 2024 10.04 PM IST

സ്വാമി ശാശ്വതികാനന്ദ മതേതര ആത്മീയതയുടെ പ്രവാചകൻ

antony-raju

തിരുവനന്തപുരം: മതേതര ആത്മീയതയുടെ പ്രവാചകനായിരുന്നു സ്വാമി ശാശ്വതീകാനന്ദയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ ഇരുപതാം സമാധി വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വാസസ്ഥലമായിരുന്ന മുട്ടടയിലെ ഗുരുസാധന ഫൗണ്ടേഷനിൽ നടന്ന അനുസ്‌മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർ

സ്വാമി സൂക്ഷ്‌മാനന്ദ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുനാരായണ ഫൗണ്ടേഷൻ ചെയർമാൻ ജി.മോഹൻദാസ്, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ടി.കെ ശ്രീനാരായണദാസ്, കൃഷ്‌ണമോഹൻ, സ്വാമി സുകൃതാനന്ദ, ശിവഗിരി യുവജനവേദി ജനറൽ സെക്രട്ടറി അരുൺകുമാർ, വർക്കിംഗ് ചെയർമാൻ കടകംപളളി സനൽ, ചെമ്പഴന്തി ജയമോഹൻലാൽ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: ഗുരുസാധന ഫൗണ്ടേഷനിൽ നടന്ന അനുസ്‌മരണ ചടങ്ങിൽ സ്വാമി ശാശ്വതീകാനന്ദയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്ന ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി സൂക്ഷ്‌മാനന്ദ, മന്ത്രി ആന്റണി രാജു, ശ്രീനാരായണദാസ്, മോഹൻദാസ്,ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANSWATHIKANANDA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.