റഷ്യ യുക്രൈൻ യുദ്ധം 150 ലേറെ ദിവസം പിന്നിടുമ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്. ലോകത്തിലെ വൻ ശക്തികളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന റഷ്യയുടെ നിലവിലെ യഥാർത്ത അവസ്ത പുറം ലോകം അറിയുക ആണ്.
യുക്രൈനെ പോലെ ഒരു രാജ്യത്തെ തോൽപ്പിക്കാൻ വൻ ശക്തി എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന റഷ്യയ്ക്ക് ഇത്ര ബുദ്ധിമുട്ട് എന്താണ്? അതോ ഇനി റഷ്യയ്ക്ക് വേണ്ടത് യുദ്ധം മാത്രമാണോ?അല്ലെങ്കിൽ പഴയ സോവിയറ്റ് യൂണിയന്റെ ഒരു അസ്ഥികൂടം മാത്രമാണോ ഇന്നത്തെ റഷ്യ?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |