ഇക്കഴിഞ്ഞ ഫെബ്രുവരി 15ന്, കൃത്യമായി പറഞ്ഞാല്‍ റഷ്യ ഉക്രൈനെ അധിനിവേശിക്കുന്നതിന് ഒന്‍പത് നാളുകള്‍ക്ക് മുന്‍പ്. വേള്‍ഡ് ബാങ്ക് രാജ്യങ്ങള്‍ക്കു ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെവലൊപിംഗ് നേഷന്‍സ് ഫെയ്സ് എ ലൂമിങ് ഡെ്ര്രബ് ക്രൈസിസ് വികസ്വര രാജ്യങ്ങള്‍ കടക്കെണി നേരിടുന്നു എന്ന്.
ചെറുതും ഇടത്തരത്തില്‍ പെട്ടതുമായ 70 രാഷ്ട്രങ്ങള്‍ ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്. 11 ബില്യണ്‍ ഡോളര്‍ ആണ് ഈ രാജ്യങ്ങള്‍ തിരിച്ചടയ്ക്കാന്‍ ഉള്ളത്.