SignIn
Kerala Kaumudi Online
Thursday, 18 April 2024 2.30 PM IST

സ്വർണവില കുതിക്കുന്നു, ഇന്ന് കൂടിയത് 320 രൂപ, Gold rate today

gold

കേരളത്തിൽ സ്വർണവിലയിൽ ഇന്നും വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്. 38,400 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ രാവിലെ 960 രൂപ കൂടിയെങ്കിലും ഉച്ചയ്ക്ക് ശേഷം 200 രൂപ കുറഞ്ഞു.

22 കാരറ്റ് സ്വർണത്തിന് ഇന്ന് ഒരു ഗ്രാമിന്റെ വില 40 രൂപയാണ് കൂടിയത്. 4,800 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. 65 രൂപയാണ് ഒരു ഗ്രാമിന്റെ വില.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ജൂലായ് 2 - ₹38,400
ജൂലായ് 1 - ₹38,080

കഴിഞ്ഞമാസത്തെ വില

ജൂൺ 1 - ₹ 38,000
ജൂൺ 2 - ₹ 38,080
ജൂൺ 3 - ₹ 38,480
ജൂൺ 4 - ₹ 38,200
ജൂൺ 5 - ₹ 38,192
ജൂൺ 6 - ₹ 38,280
ജൂൺ 7 - ₹ 38,080
ജൂൺ 8 - ₹ 38,160
ജൂൺ 9 - ₹ 38,360
ജൂൺ 10 -₹38,200
ജൂൺ 11 -₹38,680
ജൂൺ 12 -₹38,680
ജൂൺ 13 -₹38,680
ജൂൺ 14 -₹37,920
ജൂൺ 15 -₹37,720
ജൂൺ 16- ₹38,040
ജൂൺ 17- ₹38,200
ജൂൺ 18- ₹38,120
ജൂൺ 19- ₹38,120
ജൂൺ 20- ₹38,200
ജൂൺ 21- ₹38,120
ജൂൺ 22- ₹37,960
ജൂൺ 23- ₹38,120
ജൂൺ 24- ₹37,960
ജൂൺ 25- ₹38,040
ജൂൺ 26- ₹38,040
ജൂൺ 27- ₹38,120
ജൂൺ 28- ₹37,480
ജൂൺ 29- ₹37,400
ജൂൺ 30- ₹37,320

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ജൂലായ് 2 - ₹4800
ജൂലായ് 1 - ₹4760

കഴിഞ്ഞമാസത്തെ വില

ജൂൺ 1 - ₹ 4,750
ജൂൺ 2 - ₹ 4,760
ജൂൺ 3 - ₹ 4,810
ജൂൺ 4 - ₹ 4,775
ജൂൺ 5 - ₹ 4,774
ജൂൺ 6 - ₹ 4,785
ജൂൺ 7 - ₹ 4,760
ജൂൺ 8 - ₹ 4,770
ജൂൺ 9 - ₹ 4,795
ജൂൺ 10 - ₹ 4,775
ജൂൺ 11 - ₹ 4,835
ജൂൺ 12 - ₹ 4,835
ജൂൺ 13 - ₹ 4,835
ജൂൺ 14 - ₹ 4,740
ജൂൺ 15 - ₹ 4,715
ജൂൺ 16- ₹ 4,755
ജൂൺ 17- ₹ 4,775
ജൂൺ 18- ₹ 4,765
ജൂൺ 19- ₹ 4,765
ജൂൺ 20- ₹ 4,775
ജൂൺ 21- ₹ 4,765
ജൂൺ 22- ₹ 4,745
ജൂൺ 23- ₹ 4,765
ജൂൺ 24- ₹ 4,745
ജൂൺ 25- ₹ 4,755
ജൂൺ 26- ₹ 4,755
ജൂൺ 27- ₹ 4,765
ജൂൺ 28- ₹4,685
ജൂൺ 29- ₹4,675
ജൂൺ 30- ₹4,665

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GOLD, GOLDRATE, GOLD RATE TODAY, KERALA GOLD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.