SignIn
Kerala Kaumudi Online
Friday, 29 March 2024 4.26 PM IST

ബി.ഇ.എഫ്.ഐ ധർണ 5 ന്

bank

കൊച്ചി: ബാങ്കുകളിലെ ഒഴിവുകൾ നികത്താത്തതിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡ് ബാങ്ക് ഓഫീസുകൾക്കു മുമ്പിൽ ചൊവ്വാഴ്ച ധർണ നടത്തുമെന്ന് ബാങ്ക് എംപ്ളോയിസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ( ബി.ഇ.എഫ്.ഐ ) അറിയിച്ചു. ഐ.ബി.പി.എസ് സംസ്ഥാനത്തെ നാലു ബാങ്കുകളിൽ നിന്നായി 70 ഒഴിവുകളാണ് പരസ്യപ്പെടുത്തിയത്. യു.പി 1089, മഹാരാഷ്ട്ര 775, പശ്ചിമ ബംഗാൾ 528 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഒഴിവുകൾ. അതേസമയം ആയിരത്തിലധികം ക്ലറിക്കൽ ഒഴിവുകൾ നിലനിൽക്കുമ്പോൾ വിവിധ ബാങ്കുകൾ പൂജ്യം വേക്കൻസിയാണ് രേഖപ്പെടുത്തിയതെന്ന് പ്രസിഡന്റ് ഷാജു ആന്റണിയും ജനറൽ സെക്രട്ടറി സനിൽ ബാബുവും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.