നെയ്യാറ്റിൻകര: അതിയന്നൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു.കെ.വി കരട് പദ്ധതികൾ അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കോട്ടുകാൽ വിനോദ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധാമണി സി.കെ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ,ജനപ്രതിനിധികളായ ശ്രീകല.വി, അനിക്കുട്ടൻ ആർ, രമ, പി.എസ്. മുരളി, അഞ്ജു ബി.എസ്, എം.കെ.പ്രേംരാജ്, എസ്. മായാറാണി, ബീന.ബി.ടി,എൻ.വിജയകുമാർ, അജിത.സി.എസ്,എസ്.വിഷ്ണു,നിർമ്മല കുമാരി,പഞ്ചായത്ത് സെക്രട്ടറി റഹ്മത്തുള്ള എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |