SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.10 AM IST

 യൂത്ത് ലീഗ് ധർണ്ണ ഇന്ന്

തൊടുപുഴ : സംരക്ഷിത വന മേഖലയുടെ ഒരു കിലോ മീറ്റർ ചുറ്റളവ് പാരിസ്ഥിതിക ലോല മേഖലയാക്കി മാറ്റണമെന്ന സുപ്രിം കോടതിയുടെ വിധി പുനപരിശോധിക്കണമെന്നും, ജില്ലയിലെ നർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കുക, ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക , ജില്ലയിലെ ഭൂവിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് 3 ന് കട്ടപ്പനയിൽ ധർണ്ണ സംഘടിപ്പിക്കും. ധർണ്ണ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. അഡ്വ.ഡീൻ കുര്യാക്കോസ് എം പി സംബസിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.