SignIn
Kerala Kaumudi Online
Thursday, 18 April 2024 11.50 PM IST

Plty സംഗീത നിശയും ആദരിക്കലും

ഫോർട്ട് കൊച്ചി::കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ സംഗീത നിശയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.പരിപാടി ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.റെജികുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഇന്ദു ജ്യോതിഷ് അധ്യക്ഷത വഹിച്ചു.മാധ്യമ പ്രവർത്തകൻ എം.എം സലീം,കെ.ബി അഷറഫ്,സലീം ഷുക്കൂർ,കെ.ബി ജബ്ബാർ,ജ്യോതിഷ് രവീന്ദ്രൻ,സുജിത്ത് മോഹനൻ,എ.ബി റസാക്ക്,പി.കെ കമറുദ്ദീൻ,അൻവർ ഹർഫാസ് തുടങ്ങിയവർ സംസാരിച്ചു.സമൃദ്ധി പദ്ധതി നടപ്പാക്കിയ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബാ ലാൽ,വള്ളം കളി മത്സരത്തിൽ ഏഷ്യൻ ഗെയിംസിൽ ഇടം പിടിച്ച വനിതാ സിവിൽ പൊലിസ് ഓഫിസർ കെ.വി ശാലിനി,കവയത്രി സുൽഫത്ത് ബഷീർ,ബി.എ ഇസ് ലാമിക് ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ നേഹ ഫർഹത്ത്,പൊതുപ്രവർത്തക സി.ആർ സീമ,കാരുണ്യ പ്രവർത്തകരായ ടി.യു ഫൈസൽ,സെബാസ്റ്റ്യൻ കുരിശുങ്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.തുടർന്ന് സംഗീത നിശയും കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, MUSIC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.