SignIn
Kerala Kaumudi Online
Thursday, 25 April 2024 4.50 AM IST

100 ഗ്രാം എം.ഡി.എം.എ പിടികൂടി

കോഴിക്കോട് : 100 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. പന്നിയങ്കര ചക്കുംകടവ്‌ വി.പി ഹൗസിൽ വി.പി. റജീസ് (40) ആണ് പിടിയിലായത്. കോഴിക്കോട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ വി.ആർ. ദേവദാസും സംഘവും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്റ്‌സ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്‌പെക്ടർ പ്രജിത്ത്.എയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ ഷംസുദ്ദീൻ.കെ. പ്രവീൺ കുമാർ.കെ,സിവിൽ എക്‌സൈസ് ഓഫീസർമാരായ, സന്ദീപ്.എൻ.എസ്, ജിത്തു.പി.പി, അർജുൻ.കെ ഫെബിൻ എൽദോസ്, ജിഷ്ണു.പി.കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ രശ്മി.ടി.ആർ, എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.