തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മൂന്നാം നിലയിലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രവർത്തന രഹിതമായ എയർകണ്ടീഷണർ മാറ്റി പുതിയത് സ്ഥാപിക്കാൻ നാല് ലക്ഷത്തിമുപ്പതിനായിരം രൂപ അനുവദിച്ച് ഉത്തരവിറങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |