SignIn
Kerala Kaumudi Online
Thursday, 25 April 2024 7.20 PM IST

ആദ്യം പെൺകുട്ടി പീഡനക്കുറ്റം ആരോപിച്ചത് ആക്രിക്കാരനിൽ, ഒടുവിൽ അറിഞ്ഞു സഹോദരനാണെന്ന്, പിടിയിലായത് പതിനാറുകാരൻ

birth

പാലക്കാട്: മണ്ണാർക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ 16കാരനായ സഹോദരൻ അറസ്റ്റിൽ. 16കാരനെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു. രണ്ട് മാസം മുമ്പാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്. വീട്ടിൽ ആക്രി പെറുക്കാൻ വന്ന വ്യക്തി തന്നെ പീഡിപ്പിച്ചുവെന്നാണ് അന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. പ്രായ പൂർത്തിയാവത്തതിനാൽ പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 13-YEAR-OLD GIRL GAVE BIRTH, 16 YEAR OLD BROTHER ARRESTED, MANNARKADU, PALAKKADU
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.