SignIn
Kerala Kaumudi Online
Saturday, 20 April 2024 12.52 AM IST

സഹലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു

sahal

തിരുവനന്തപുരം:ഇന്ത്യൻ ഫുട്ബാൾ താരം സഹൽ അബ്ദുൽ സമദ് വിവാഹിതനാകുന്നു.

ജൂനിയർ ബാഡ്മിന്റൺ താരവും എറണാകുളം സ്വദേശിയുമായ റെസ ഫർഹത്താണ് വധു. ഞായറാഴ്ച തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി സഹലാണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. കഴിഞ്ഞ സീസൺ ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ നിർണായക പങ്കുവഹിച്ച മിഡ്ഫീൽഡറാണ് സഹൽ. കഴിഞ്ഞ മാസം നടന്ന എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയു‌ടെ വിജയഗോൾ നേടിയത് സഹലായിരുന്നു. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ സഹൽ യു.എ.ഇയിലാണ് ജനിച്ചതും വളർന്നതും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SAHAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.