സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണ വിലയിൽ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. 38,480 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഗ്രാമിന് പത്ത് രൂപയുടെ വില വർദ്ധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4810 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 200 രൂപ വർദ്ധിച്ചത്.
അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഹാൾമാർക്ക് വെള്ളിവില ഒരു ഗ്രാമിന് 100 രൂപയും സാധാരണ വെള്ളിവില 65 രൂപയുമായി തുടരുന്നു.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ജൂലായ് 5 -₹38,480
ജൂലായ് 4 - ₹38,400
ജൂലായ് 3 - ₹38,200
ജൂലായ് 2 - ₹38,200
ജൂലായ് 1 - ₹38,080
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ജൂലായ് 5 - ₹4810
ജൂലായ് 4 - ₹4800
ജൂലായ് 3 - ₹4775
ജൂലായ് 2 - ₹4775
ജൂലായ് 1 - ₹4760
ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില
ജൂൺ 1 - ₹ 38,000
ജൂൺ 2 - ₹ 38,080
ജൂൺ 3 - ₹ 38,480
ജൂൺ 4 - ₹ 38,200
ജൂൺ 5 - ₹ 38,192
ജൂൺ 6 - ₹ 38,280
ജൂൺ 7 - ₹ 38,080
ജൂൺ 8 - ₹ 38,160
ജൂൺ 9 - ₹ 38,360
ജൂൺ 10 -₹38,200
ജൂൺ 11 -₹38,680
ജൂൺ 12 -₹38,680
ജൂൺ 13 -₹38,680
ജൂൺ 14 -₹37,920
ജൂൺ 15 -₹37,720
ജൂൺ 16- ₹38,040
ജൂൺ 17- ₹38,200
ജൂൺ 18- ₹38,120
ജൂൺ 19- ₹38,120
ജൂൺ 20- ₹38,200
ജൂൺ 21- ₹38,120
ജൂൺ 22- ₹37,960
ജൂൺ 23- ₹38,120
ജൂൺ 24- ₹37,960
ജൂൺ 25- ₹38,040
ജൂൺ 26- ₹38,040
ജൂൺ 27- ₹38,120
ജൂൺ 28- ₹37,480
ജൂൺ 29- ₹37,400
ജൂൺ 30- ₹37,320
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില
ജൂൺ 1 - ₹ 4,750
ജൂൺ 2 - ₹ 4,760
ജൂൺ 3 - ₹ 4,810
ജൂൺ 4 - ₹ 4,775
ജൂൺ 5 - ₹ 4,774
ജൂൺ 6 - ₹ 4,785
ജൂൺ 7 - ₹ 4,760
ജൂൺ 8 - ₹ 4,770
ജൂൺ 9 - ₹ 4,795
ജൂൺ 10 - ₹ 4,775
ജൂൺ 11 - ₹ 4,835
ജൂൺ 12 - ₹ 4,835
ജൂൺ 13 - ₹ 4,835
ജൂൺ 14 - ₹ 4,740
ജൂൺ 15 - ₹ 4,715
ജൂൺ 16- ₹ 4,755
ജൂൺ 17- ₹ 4,775
ജൂൺ 18- ₹ 4,765
ജൂൺ 19- ₹ 4,765
ജൂൺ 20- ₹ 4,775
ജൂൺ 21- ₹ 4,765
ജൂൺ 22- ₹ 4,745
ജൂൺ 23- ₹ 4,765
ജൂൺ 24- ₹ 4,745
ജൂൺ 25- ₹ 4,755
ജൂൺ 26- ₹ 4,755
ജൂൺ 27- ₹ 4,765
ജൂൺ 28- ₹4,685
ജൂൺ 29- ₹4,675
ജൂൺ 30- ₹4,665