20 വര്‍ഷമായിരുന്നു അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക നടപടി. അത് അവസാനിച്ചതാകട്ടെ ആ രാജ്യത്തിന്റെ പതനത്തോടെയും. അഫ്ഗാന് ദൗത്യമായിരുന്നു അമേരിക്കന്‍ സൈന്യത്തിന്റെ അവസാന അസൈന്മെന്റ്. അതിനുശേഷം ഇപ്പോഴിതാ വീണ്ടും പുതിയൊരു ദൗത്യത്തിന് അമേരിക്ക കാേപ്പുകൂട്ടുന്നു, യൂറോപ്പിനെ സംരക്ഷിക്കാന്‍. യൂറോപ്പാണ് അടുത്ത യുദ്ധ ഭൂമി. യുക്രെയ്ന് യുദ്ധം യൂറോപ്പില്‍ ഭീതിയുടെ നിഴല്പരത്തിയിരിക്കുന്നു. യുഎസും യുകെയും ജര്‍മ്മനിയും റഷ്യയ്ക്കെതിരായ നാറ്റോയുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കും. നാറ്റോ സഖ്യകക്ഷികള്‍ യൂറോപ്പിലുടനീളം സൈനിക ശക്തികളെ അയക്കും . റഷ്യയുമായി ഒരു ഏറ്റുമുട്ടലിന് യൂറോപ്പ് തയ്യാറെടുക്കുകയാണോ ?
കേരളകൗമുദി വാർത്തകൾ ഇനി വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |