SignIn
Kerala Kaumudi Online
Thursday, 25 April 2024 3.18 PM IST

രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ച് കടത്തിയത് രണ്ട് കിലോ സ്വർണം; കരിപ്പൂരിൽ പിടിയിലായത് രണ്ടുപേർ

gold

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്ന് രണ്ട് കിലോ സ്വർണം പൊലീസ് പിടികൂടി. ശരീരത്തിൽ രഹസ്യഭാഗങ്ങളിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയത്.

ഇരുവരും കസ്റ്റംസിനെ വെട്ടിച്ച് കടന്നതായിരുന്നു. കണ്ണൂർ നാരത്ത് സ്വദേശി മാട്ടുമ്മൽ സാനിർ(33), സ്വർണം ഏറ്റുവാങ്ങാനെത്തിയ പറമ്പിൽപ്പീടിക സ്വദേശി കട്ടോലിൽ അഹമ്മദ് കബീർ(33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിന് പുറത്ത് പ്രത്യക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലാണ് സാനിർ കരിപ്പൂരിലെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, GOLD SMUGGLING, KOZHIKODE, KARIPPUR AIRPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.