റഷ്യക്കെതിരെ തിരിച്ചടിക്കുക, എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണം ഇതായിരുന്നു ജി7 ഉച്ചകോടിയിൽ രാജ്യങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം. എന്നാലിത് അബദ്ധമായോ എന്ന സംശയത്തിലാണ് ലോകരാജ്യങ്ങൾ. റഷ്യക്കെതിരായ ഉപരോധങ്ങൾ വിപുലമാക്കുമെന്നും യുക്രെയ്നിന് ആവശ്യമായ സാമ്പത്തിക, സൈനിക, നയതന്ത്ര പിന്തുണ തുടരുമെന്നും വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി പ്രഖ്യാപിച്ചിരുന്നു.
കേരളകൗമുദി വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ