തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്കോളർഷിപ്പ് സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ സംവിധാനമേർപ്പെടുത്തിയതായി മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. egrantcomplaints@gmail.com എന്ന വിലാസത്തിൽ പരാതികൾ അയയ്ക്കാം. സ്റ്റൈപെൻഡ്, ലംപ്സം ഗ്രാന്റ് തുടങ്ങി വിവിധ പഠന സഹായങ്ങളുടെ വിതരണം സുഗമമാക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |