SignIn
Kerala Kaumudi Online
Wednesday, 17 August 2022 10.41 AM IST

അംഗപരിമിതന് മുച്ചക്ര വാഹനം നൽകി മണപ്പുറം ഫൗണ്ടേഷൻ

manappuram-foundation

വലപ്പാട് : പ്രമേഹ രോഗം ബാധിച്ച് അംഗപരിമിതനായ വലപ്പാട് സ്വദേശി കെ.എ.സുകുവിന് മുച്ചക്ര വാഹനവും ഒപ്പം കാൻസർ രോഗത്തിന്റെ പാർശ്വഫലങ്ങളാൽ കേൾവി ശക്തി നഷ്ടപ്പെട്ട വലപ്പാട് സ്വദേശിനി ആനി ആലപ്പാടിന് നാൽപ്പതിനായിരം രൂപ വിലമതിക്കുന്ന ശ്രവണ സഹായിയും നൽകി. വിതരണം മണപ്പുറം മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വി.പി.നന്ദകുമാർ സ്‌കൂട്ടറിന്റെ താക്കോൽ, ശ്രവണ സഹായി എന്നിവ വിതരണം ചെയ്തു. വലപ്പാട് പഞ്ചായത്ത് അംഗങ്ങളായ അജയഘോഷ്, സിജി, ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്ജ് ഡി.ദാസ്, ചീഫ് മാനേജർ ശില്പ ട്രീസാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ ഈ വർഷത്തെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി സമർപ്പിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, MANAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.