ചില ബസുകൾക്ക് വാതിലുകളേ ഇല്ല. ഇവർ എന്തുകൊണ്ട് യാത്രക്കാർക്ക് വേണ്ടിയെങ്കിലും ഈ വാതിലുകൾ അടച്ചു സുരക്ഷിതമാക്കുന്നില്ല? ജനത്തിന്റെ ചോദ്യമാണ്. ഹൈക്കോടതി അതിൽ വ്യക്തമായ നിർദേശം നൽകിയതാണ്. എന്നിട്ടും അവർ അനുസരിക്കില്ല. പാവം ജനത്തിന്റെ ജീവൻ വച്ചിങ്ങനെ പന്താടും . വീഡിയോ കാണാം,
കേരളകൗമുദി വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും. വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യൂ