തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കഴക്കൂട്ടം പൊലീസിന്റെ പിടിയിലായി. മേനംകുളം കിൻഫ്രയ്ക്ക് പുറകുവശം കാറ്റാടി തോപ്പ് സിന്ധു കോട്ടേജിൽ സേവ്യർ എഡിസനാണ് (44) അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്.എച്ച്. ഒ പ്രവീൺ ജെ.എസ്, എസ്.ഐമാരായ ജിനു,തുളസീധരൻ നായർ, സി.പി.ഓമാരായ സജാദ് ഖാൻ, അരുൺ എസ് .നായർ,ചിന്നു എന്നിവരടങ്ങിയ സംഘമാണ് തുമ്പ ഭാഗത്തുനിന്ന് ഇയാളെ അറസ്റ്റുചെയ്തത്. കോടതി
പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |