തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡിന്റെ പുരസ്കാരങ്ങൾക്ക് അപേക്ഷകളും നാമനിർദ്ദേശങ്ങളും ക്ഷണിച്ചു. 11വിഭാഗങ്ങളിലായാണ് അവാർഡുകൾ. ഇതിൽ 6 അവാർഡുകൾ വ്യക്തിഗത പ്രവർത്തനങ്ങൾക്കും 5എണ്ണം സ്ഥാപനങ്ങൾക്കുമാണ്. വ്യക്തിഗത പുരസ്കാരങ്ങൾക്ക് നേരിട്ട് അപേക്ഷ സ്വീകരിക്കില്ല. ബന്ധപ്പെട്ടവർക്ക് അർഹരായ വ്യക്തികളെ നാമനിർദ്ദേശം ചെയ്യാം. അവസാന തീയതി ജൂലായ് 31.വിവരങ്ങൾക്ക് www.keralabiodiversity.org.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |