SignIn
Kerala Kaumudi Online
Thursday, 13 August 2020 8.47 PM IST

ശബരിമല വിധി നടപ്പിലാക്കുന്നതിൽ ജാഗ്രത വേണമായിരുന്നു,​ സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം

cpim

തിരുവനന്തപുരം: ശബരിമല വിധി നടപ്പിലാക്കുന്നതിൽ ജാഗ്രത വേണമായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനം. ജാഗ്രതക്കുറവ് പാർട്ടിക്ക് നഷ്ടമുണ്ടാക്കിയെന്നും അത് ബി.ജെ.പി മുതലെടുത്തുവെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. ശബരിമലയിലെ സർക്കാരിന്റെ നിലപാട് മാറ്റേണ്ടെ ആവശ്യമില്ലെന്നും അഭിപ്രായപ്പെട്ടു.

നിലപാട് മാറ്റിയാൽ അത് സംഘടനാ തലത്തിൽ തിരിച്ചടിയാകും,​ തിരഞ്ഞെടുപ്പിൽ സി.പി.എം വോട്ടുകൾ വ്യാപകമായി ചോർന്നു. പാർട്ടി വോട്ടുകൾ മിക്കതും പോയത് ബി.ജെ.പിയിലേക്കാണ്. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ തോൽവിയിൽ അന്വേഷണം നടത്തണമെന്നും സംസ്ഥാന സമിതിയിൽ ആവശ്യമുയർന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CPIM, SABARIMALA ISSUE, CPIM KERALA STATE, BJP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.