വർക്കല: വർക്കലയിൽ നടന്ന ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന അദ്ധ്യക്ഷനായി ആർ. പ്രസന്നകുമാർ (പത്തനംതിട്ട), പൊതുകാര്യദർശിയായി കെ.എൻ. സജികുമാർ (കോട്ടയം), കുഞ്ഞമ്പു മേലത്ത് (ട്രഷറർ), എ. രഞ്ജുകുമാർ (സംഘടനാ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: എം.എ. കൃഷ്ണൻ (മാർഗദർശി), കെ.പി. ബാബുരാജ്, ഡോ. എൻ. ഉണ്ണിക്കൃഷ്ണൻ, വി. ഹരികുമാർ (ഉപാദ്ധ്യക്ഷന്മാർ), സി. അജിത്, ബി.എസ്. ബിജു, കെ. ബൈജുലാൽ, എം. സത്യൻ, യു. പ്രഭാകരൻ, എൻ.എം. സദാനന്ദൻ, എൻ.വി. പ്രജിത്, പി. അനിൽകുമാർ, യു. പ്രഭ (കാര്യദർശിമാർ), ആർ. സുധകുമാരി (ഭഗിനിപ്രമുഖ), പി. കൃഷ്ണപ്രിയ, ജയശ്രീ ഗോപീകൃഷ്ണൻ (സഹ ഭഗിനി പ്രമുഖമാർ), ടി.ജി. അനന്തകൃഷ്ണൻ (കാര്യാലയ കാര്യദർശി), എം.ആർ. പ്രമോദ് (കര്യാലയ പ്രമുഖ്), സമിതവത്സലൻ, എൻ. ഹരീന്ദ്രൻ, വി.ജെ. രാജ്മോഹൻ, പി.എൻ. സുരേന്ദ്രൻ, കെ. മോഹൻദാസ്, ജി. സന്തോഷ് കുമാർ, എൻ.വി. പ്രജിത്ത്, പി. ശ്രീകുമാർ, എസ്. ശ്രീകുമാർ, വി. ശ്രീകുമാരൻ, ആർ.പി. രാമനാധൻ, പി.എസ്. ഗിരീഷ് കുമാർ, അശ്വതി ടി. അരവിന്ദ്, പി. പ്രശോഭ്, പി.സി. ഗിരീഷ് കുമാർ, (സംസ്ഥാന സമിതി അംഗങ്ങൾ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |