കോഴിക്കോട്: സൈലം ലേണിംഗ് ആപ്പിന്റെ കൊയിലാണ്ടി ട്യൂഷൻ സെന്ററിന് തുടക്കമായി. ഉദ്ഘാടനം 2021ലെ നീറ്റ് എട്ടാംറാങ്ക് ജേതാവും സൈലം പൂർവവിദ്യാർത്ഥിയും ഡൽഹി എയിംസ് സ്റ്റുഡന്റുമായ വി.അബ്ദുൾ ഷുക്കൂർ നിർവഹിച്ചു.
എല്ലാ ജില്ലകളിലെയും പ്രധാനനഗരങ്ങൾ കേന്ദ്രീകരിച്ച് എട്ടാംക്ളാസ് മുതൽ പ്ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി 100 ട്യൂഷൻ സെന്ററുകൾ എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ആദ്യ സെന്ററാണിത്. അഡ്മിഷൻ ആരംഭിച്ചു. ഫോൺ : 7736 2999 06
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |