അടൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും കെ.പി.സി.സി സെക്രട്ടറി എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു. തേരകത്തു മണി, തോപ്പിൽ ഗോപകുമാർ, പഴകുളം ശിവദാസൻ, അഡ്വ. ബിജു വർഗീസ്, എസ്. ബിനു, ബിജിലി ജോസഫ്, അനന്തപ്പള്ളി സുരേന്ദ്രൻ, ബിനു ചക്കാലയിൽ, ഏഴംകുളം അജു, കുഞ്ഞുഞ്ഞമ്മാ ജോസഫ്, സി. കൃഷ്ണകുമാർ, മറിയാമ്മാ തരകൻ, റിനോ പി.രാജൻ, കെ. ജി. ശിവദാസൻ, കോശി മണി, തോട്ടുവാ മുരളി, രാധാകൃഷ്ണൻ വാഴുവേലിൽ, ഹരികുമാർ, കമറുദ്ദീൻ മുണ്ടുത്തറയിൽ, പൊന്നച്ചൻ മാതിരമ്പള്ളിൽ, ഇ.എ. ലത്തീഫ്, ഉഷാ ഗോപിനാഥ്, അഡ്വ. രാജീവ്, മണ്ണടി മോഹനൻ, ഷാജി മണക്കാല, ആർ.അശോകൻ, സുരേഷ് കുഴുവേലിൽ, പഴകുളം നാസർ, രാജേന്ദ്രൻ നായർ, ബിബി ബെഞ്ചമിൻ, റോബർട്ട്, അംജത് അടൂർ, ജോയ് കൊച്ചുതണ്ടിൽ, ജോസ് കുഴുവിള, ടോം തങ്കച്ചൻ, ശാന്തൻ പിള്ള, ഷിബു ബേബി, എം. ആർ.ഗോപകുമാർ, നരേന്ദ്രനാഥൻ നായർ, അജി കളക്കാട്, അഡ്വ.അപ്പു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |