SignIn
Kerala Kaumudi Online
Friday, 29 March 2024 5.50 PM IST

മത്സ്യഫെഡിൽ നിയമനം

matsyafed
മത്സ്യഫെഡിൽ നിയമനം

കോഴിക്കോട്: മത്സ്യഫെഡിൽ ഓൺലൈൻ മത്സ്യവിപണനം നടത്തുന്നതിന് ഇ കൊമേഴ്‌സ് അസിസ്റ്റന്റ്, ഡെലിവറി ബോയ്, കട്ടർ, ക്ലീനർ തസ്തികകളിലേക്ക് പ്രാദേശികാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: ഇ കൊമേഴ്‌സ് അസിസ്റ്റന്റ് സയൻസ് വിഷയത്തിൽ ബിരുദം (ഫിഷറീസിൽ മുൻഗണന), കംപ്യൂട്ടർ പരിജ്ഞാനം, ഡെലിവറി ബോയ് എസ്.എസ്.എൽ.സി, ഇരുചക്ര വാഹനവും അംഗീകൃത ലൈസൻസും, സ്മാർട്ട് ഫോൺ നിർബന്ധം, കട്ടർ-കട്ടർ ജോലിയിൽ പ്രാവീണ്യം, ക്ലീനർ-ക്ലീനർ ജോലിയിൽ പ്രാവീണ്യം. നിശ്ചിത യോഗ്യതയുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം 20 ന് കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷനു സമീപമുള്ള മത്സ്യഫെഡ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0495 2380344.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.