കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് 16ന് അഭിമുഖം നടക്കും. ഒഴിവുകൾ: സ്റ്റാഫ് നഴ്സ് - 250. പ്രായപരിധി 45 വയസ്. യോഗ്യത: ബി.എസ്സി / ജനറൽ നഴ്സിംഗ്.
കൂടാതെ പ്ലസ്ടു / ഡിപ്ലോമ / ഡിഗ്രി / പി.ജി യോഗ്യതയുള്ള നിരവധി ഒഴിവുകളിലേക്കും അഭിമുഖം നടക്കും. 18നും 35നും ഇടയിലുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8714835683, 04742740615.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |