തിരുവനന്തപുരം: ട്രാക്കിലെ നിർമ്മാണജോലികൾ നടക്കുന്നതിനാൽ 19ന് തിരുവനന്തപുരത്തുനിന്ന് സിൽചാറിലേക്കുള്ള അരുണയ് എക്സ്പ്രസ് ഗുവാഹതിയിൽ യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇന്നത്തെ ഹുബ്ളി കൊച്ചുവേളി 20മിനിറ്റും 20നുള്ള ചെന്നൈ - ഗുരുവായൂർ ഒരുമണിക്കൂറും വൈകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |