SignIn
Kerala Kaumudi Online
Thursday, 25 April 2024 7.04 AM IST

തൊഴിലധിഷ്ഠിത പരിശീലനം

paint

കോട്ടയം. ലോകോത്തര പെയിന്റ് നിർമാതാക്കളായ ആക്‌സോ നോബൽ നടത്തുന്ന കൺസ്ട്രക്ഷൻ ഡെക്കറേറ്റീവ് പെയിന്റർ തൊഴിലധിഷ്ഠിത പരിശീലനത്തിൽ ചേരാൻ അവസരം. കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലാണ് പരിശീലനം. അഞ്ചാം ക്ലാസ് യോഗ്യതയുള്ള 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പെയിന്റിംഗ് തൊഴിലാളികൾക്കും പ്രവേശനം ലഭിക്കും. 21 വരെ അപേക്ഷിക്കാം. ഹോസ്റ്റൽ ആവശ്യമില്ലാത്ത പഠിതാക്കൾക്ക് 7,820 രൂപയാണ് ഫീസ്. കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും മക്കൾക്കും ഫീസിനത്തിൽ 5000 രൂപ ബോർഡ് അനുവദിക്കും.ഫോൺ: 80 78 98 00 00.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, PAINT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.